Image

Welcome to

Perikaman Jyothishalayam

കേരളത്തിലെ വടക്കേ മലബാറിലെ കണ്ണൂർ ജില്ലയിൽ പയ്യന്നൂരിനടുത്തുള്ള വടശ്ശേരി യിലാണ് അതിപുരാതനവും പ്രസിദ്ധവുമായ നമ്പൂതിരിമാരുടെ പെരികമന ഇല്ലം സ്ഥിതി ചെയ്യുന്നത്

ജ്യോതിഷത്തിലും താന്ത്രിക മാന്ത്രിക വിഷയങ്ങളിലും പേരുകേട്ട ഒരുപാട് നമ്പൂതിരിമാർ മൺമറഞ്ഞുപോയ ഈ തറവാട്ടിൽ ഇന്നും താന്ത്രിക മാന്ത്രിക ജ്യോതിഷ വിഷയങ്ങൾ കൈകാര്യം ചെയ്തു വരുന്നു. ഇന്നത്തെ ജ്യോതിഷ താന്ത്രിക മാന്ത്രിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത് ബ്രഹ്മശ്രീ ശ്രീനാഥ് നമ്പൂതിരിയാണ്. വടക്കേ മലബാറിലെ പ്രസിദ്ധമായ ചിറക്കൽ കോവിലകത്ത് നിന്ന് ശിഷ്യത്വം സ്വീകരിച്ച സംസ്കൃത ജ്യോതിഷ മാന്ത്രിക വിശാരദൻ ബ്രഹ്മശ്രീ പെരിങ്ങോട്ട് ഇല്ലത്ത്‌ ഈശ്വരൻ നമ്പൂതിരിയുടെ ശിഷ്യനാണ് ശ്രീനാഥ് നമ്പൂതിരി.

Perikamana Illam

Homas & Poojas

പ്രധാനമായും ഇവിടെ അന്വേഷിച്ചു എത്തുന്നവർ തൊഴിൽ തടസ്സം വിവാഹ ക്ലേശം സന്താന ദുരിതം സർപ്പദോഷം ബാധാദോഷം ശത്രു എന്നിവയാണ്. ഇവിടെ ഭദ്രകാളിക്ക് മുന്നിൽ വന്ന് തൊഴുതു പ്രാർത്ഥിച്ചാൽ തീരാത്ത ദുരിതങ്ങൾ ഇല്ല എന്ന് നൂറു കണക്കിന് ആൾക്കാരുടെ അനുഭവസാക്ഷ്യം ഒന്നുമാത്രം മതി നമുക്ക് ജീവിതത്തിന് ഒരുപക്ഷേ വഴിത്തിരിവാകും